After Sonu Nigam, singer Suchitra Krishnamoorthi tweets about Azaan and loudspeakers.The singer received mix reactions. While some supported her, the rest criticised for expressing herself.
പള്ളിയിൽ നിന്നുളള ബാങ്ക് വിളിക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ട നടിക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. പുലര്‍ച്ചെ നാലേമുക്കാലിന് വീട്ടിലെത്തിയപ്പോൾ ചെവി പൊട്ടുമാറ് ഉച്ചത്തിൽ ബാങ്ക് വിളി കേട്ടതാണ് നടിയെ പ്രകോപിപ്പിച്ചത്